ദക്ഷിണാഫ്രിക്കയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ, 9 റൺസിനിടെ 5 വിക്കറ്റ് നഷ്‌ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഒൻപത് റൺസിനിടെ...

ഇന്ത്യക്ക് ആശ്വാസം കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമി രോഗ മുക്തനായി

കൊവിഡ് ബാധിതനായ പേസര്‍ മുഹമ്മദ് ഷമി രോഗ മുക്തനായി. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്യാമ്പിലേക്ക് എത്തുന്ന ആശ്വാസ വാര്‍ത്തയാണിത്. ടി20 ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരമാണ്...

ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ച് ഇന്ത്യ, വമ്പന്‍ മാറ്റങ്ങളുമായി ടീം ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന്...

ട്വന്റി20 പോരാട്ടത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ മത്സരം ഇന്ന് കാര്യവട്ടത്ത്

കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ട്വന്റി20 പോരാട്ടത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ മണിക്കൂറുകള്‍ മാത്രം. ലോകത്തിലെ മികച്ച ബാറ്റിങ് നിരയുള്ള ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍, കാര്യവട്ടത്ത്...

ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പരക്ക് ആതിഥേയത്വം വഹിക്കാൻ തയാറാണെന്ന് ഇംഗ്ലണ്ട്

ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി പരമ്പര ആതിഥേയത്വം വഹിക്കാൻ ഇം​ഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തയാറാണെന്നാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. 2007-ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒടുവിൽ പരമ്പര കളിച്ചത്....

സൗഹൃദ ഫുട്‌ബോള്‍ മത്സരം; വിയറ്റ്‌നാമിനെതിരെ ഇന്ത്യക്ക് തോൽവി

September 27, 2022 Foot Ball Top News 0 Comments

വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയരായ വിയറ്റ്‌നാം ഇന്ത്യയെ തകര്‍ത്തത്. വിയറ്റ്‌നാമിനായി ഫാന്‍ വാന്‍ ഡുക്, എന്‍ഗുയെന്‍ വാന്‍ ടോവാന്‍, എന്‍ഗുയെന്‍...

2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ മത്സരം സ്പെയിനെതിരെ

September 27, 2022 Hockey Top News 0 Comments

2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂര്‍ക്കേലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ്...

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര; പാണ്ഡ്യക്ക് വിശ്രമം, പകരം ഷഹബാസ് അഹമ്മദ് ടീമിലേക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായി നാളെ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിന്നും സൂപ്പർ താരം ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു. സ്റ്റാർ ഓൾറൗണ്ടറിന് പകരം ബംഗാൾ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് ടീമിലെത്തുമെന്നാണ്...

ആരോൺ ഫിഞ്ചിന് ബാക്ക്അപ്പ് ക്യാപ്റ്റനായി മാത്യു വെയ്‌ഡിനെ നിയമിച്ചേക്കും

ആരോൺ ഫിഞ്ചിന് ബാക്ക്അപ്പ് ക്യാപ്റ്റനായി മാത്യു വെയ്‌ഡിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നതായി റിപ്പോർട്ട്. 2022ലെ ടി20 ലോകകപ്പിനുള്ള ക്യാപ്റ്റൻസി റോളിലുള്ള ഫിഞ്ചിന് പരിക്കേൽക്കുകയോ കളിയിൽ നിന്നും വിട്ടുനിൽക്കേണ്ടതായോ വന്നാലാവും...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച്ച തിരുവനന്തപുരത്തെത്തിയിരുന്നു. ഓസീസിനെതിരായ പരമ്പരയ്ക്കു ശേഷം തിങ്കളാഴ്ച്ച വൈകീട്ട്...