സെമി പ്രതീക്ഷ കാത്തു, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാകിസ്ഥാൻ

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ മഴ ഒരിക്കല്‍ക്കൂടി കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 33 റണ്‍സിന് തകർത്ത് പാകിസ്ഥാന്‍. മഴമൂലം 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ...

ധവാനെ പുതിയ നായകനായി പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്‌സ്

ഐപിഎല്ലിലെ പതിനാറാം സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ഓപ്പണറായ ശിഖർ ധവാൻ ആണ് അടുത്ത സീസണില്‍ പഞ്ചാബിനെ നയിക്കുക. കഴിഞ്ഞ സീസണില്‍...

കരിയറിലെ ഏറ്റവും മോശം റെക്കോർഡില്‍ ബാബർ അസം

വിരാട് കോലിയേക്കാൾ കേമനെന്ന് പലരും വിശേഷിപ്പിച്ച പാകിസ്ഥാൻ നായകൻ ബാബർ അസം ടി20 ലോകകപ്പിലെ ദയനീയ പ്രകടനം തുടരുന്നു, ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ബാബർ അസമിന്‍റെ ബാറ്റിൽ...

സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാൻ

ടി20 ലോകകപ്പ് സൂപ്പര്‍ 12-ലെ നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പാകിസ്ഥാന്‍. തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ചാണ് 20 ഓവറില്‍ ഒമ്പത് 5 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ...

ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി സിംബാബ്‌വെ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും മികച്ച പോരാട്ടം കാഴ്ചവെച്ച സിംബാബ്‌വെ ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനോട് തോറ്റു മടങ്ങി. സൂപ്പര്‍ 12 പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു നെതര്‍ലന്‍ഡസ് ലോകകപ്പില്‍ സൂപ്പര്‍ 12...

റിസ്‍വാനെ പിന്തള്ളി സൂര്യകുമാർ യാദവ് ടി20 റാങ്കിംഗിൽ ഒന്നാമത്

ട്വന്‍റി 20 ക്രിക്കറ്റില്‍ മുഹമ്മദ് റിസ്‍വാന്‍ യുഗത്തിന് വിരാമമിട്ട് റാങ്കിംഗില്‍ സൂര്യോദയം. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റർമാരില്‍ ഒന്നാമതെത്തി. ട്വന്‍റി 20 ലോകകപ്പിലെ...

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിക്ക്

ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിക്ക് സ്വന്തം. ബുധനാഴ്ച്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍...

പൊരുതി തോറ്റ് ബംഗ്ലാദേശ്, സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്ക് അഞ്ചു റണ്‍സ് ജയം

ആവേശം അവസാന പന്തുവരെ നീണ്ട ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെതിരേ ഡക്ക്‌വര്‍ത്ത് ലൂയിസ്...

കോലി വീണ്ടും മിന്നി, ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം

കെഎൽ.രാഹുലും വിരാട് കോലിയും തകർത്തടിച്ച മത്സരത്തിൽ ബംഗ്ലദേശിനെതിരെ 185 റണ്‍സ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. ടി20 ലോകകക്പിലെ സൂപ്പർ 12 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ...

രാഹുലിന് ഫിഫ്റ്റി, ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ

ടി20 ലോകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ മികച്ച നിലയിൽ. തുടക്കം മോശമായിരുന്നുവെങ്കിലും രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച കെഎൽ രാഹുലും വിരാട് കോലിയുമാണ് ഇന്ത്യയുടെ രക്ഷകരായത്. എട്ട് പന്തില്‍...