മൂന്നാം ടി20യിലും ജയം, ലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഓസീസ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 3-0ന് സ്വന്തമാക്കി ഓസ്ട്രേലിയ. ലങ്ക ഉയർത്തിയ 122 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തിൽ 19 ബോളുകൾ ബാക്കി നിൽക്കെയാണ് ഓസീസ് മറികടന്നത്. ആദ്യ...

ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ

February 15, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ എഫ്‌സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. മൻവിർ സിങിന്റെ ഇരട്ട ഗോളുകളാണ് കരുത്തരായ എടികെയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ മൂന്നാം...

പൊച്ചറ്റീനോ യുണൈറ്റഡിൽ എത്തിയാൽ ക്ലബിലെത്താൻ ഹാരി കെയ്‌നും താത്പര്യം

വരുന്ന സീസണിൽ അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പൊച്ചറ്റീനോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താൽ ടീമിലേക്ക് എത്തുന്നത് വമ്പൻ മാറ്റങ്ങളെന്ന് സൂചന. അടുത്ത സീസണിൽ മുൻനിര...

ജോൺടി റോഡ്‌സിന് ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി പഞ്ചാബ് കിംഗ്‌സ്

വസീം ജാഫര്‍ സ്ഥാനമൊഴിഞ്ഞതോടെ ഫീല്‍ഡിംഗ് കോച്ച് ജോൺടി റോഡ്‌സിനെ ബാറ്റിംഗ് പരിശീലകന്‍റെ അധിക ചുമതല നല്‍കി ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സ്. ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായാണ്...

വിൻഡീസിനെതിരായ ടി20 പരമ്പര, ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ ചുമതലപ്പെടുത്തി ബിസിസിഐ. പരിക്കേറ്റ കെഎല്‍ രാഹുലിന് പരമ്പര നഷ്ടമാകുന്ന സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍...

വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് ജോക്കോവിച്ച്, നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്നും താരം

February 15, 2022 Tennis Top News Wimbledon 0 Comments

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പുരുഷ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്. വാക്‌സിൻ എടുക്കാന്‍ ഇനിയും തന്നെ നിര്‍ബന്ധിച്ചാല്‍ ട്രോഫികള്‍ വേണ്ടെന്ന് വെയ്ക്കാന്‍ തയാറാവുമെന്ന് സെര്‍ബിയന്‍ ടെന്നിസ് താരം...

ഐഎസ്‌എല്ലിൽ ഇന്ന് എഫ്‌സി ഗോവ എടികെ മോഹൻ ബഗാനെതിരെ

February 15, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഇന്ന് എഫ്‌സി ഗോവ എടികെ മോഹൻ ബഗാനെതിരെ ഇറങ്ങും. ഇന്നത്തെ മത്സരത്തിന് മുമ്പുള്ള കൊവിഡ് ടെസ്റ്റിന് ശേഷമാകും ഇന്നത്തെ കളി നടക്കുമോ എന്ന കാര്യത്തിൽ അന്തിമ...

ഹസരംഗയ്ക്ക് കൊവിഡ്, ഓസീസിനെതിരായ മൂന്നാം ടി20 നഷ്‌ടമാകും

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി സ്പിന്നർ വനിന്ദു ഹസരംഗയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് (എസ്‌എൽ‌സി). ഇതോടെ താരം ഇനി ടി20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ...

ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാമത്

February 15, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊമ്പൻമാരുടെ ജയം. ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം...

നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഏകദിന പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ഫെബ്രുവരി 23 മുതൽ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള ടീമിൽ സർപ്രൈസുകളുമായി ബംഗ്ലാദേശ്. മഹ്മൂദുൽ ഹസൻ ജോയ്, യാസിർ അലി, നാസും അഹമ്മദ്, എബദോട്ട് ഹൊസൈൻ...