ബ്രയാൻ ലാറ – അഴകും ആവേശവും കൈമുതലാക്കിയ ക്രിക്കറ്റിന്റെ രാജകുമാരൻ
ക്രിക്കറ്റിന് ദൈവം ഉണ്ടെങ്കിലും,ഇല്ലെങ്കിലും ഒരു രാജാവും,രാജകുമാരനും ഉണ്ടായിരുന്നു...മൂന്നടിയോളം നീളം വരുന്ന ഒരു മരക്കഷണം കൊണ്ട് അവർ പതിറ്റാണ്ടുകളോളം ലോകക്രിക്കറ്റിലെ ബൗളർമാരെ ഭരിച്ചു. ഇംഗ്ലണ്ടിൽ ജനിച്ചു,വിൻഡീസിൽ വളർന്ന ക്രിക്കറ്റ് സാമ്രാജ്യം...