ആരാധകരുടെ സ്വന്തം ലുക്കീറ്റ !!
ക്രോയേഷ്യ യിലെ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ചു…. കഷ്ടപ്പാടുകളെ ഇച്ഛാശക്തി കൊണ്ടും കഠിനാധ്വാനം കൊണ്ടും കീഴടക്കി മികച്ച ഒരു ഫുട്ബോൾ കളിക്കാരനായി…
ലോക ഫുട്ബാളിൽ 11 വർഷം നീണ്ട മെസ്സി – റൊണാൾഡോ അപ്രമാദിത്വം അവസാനിപ്പിച്ചു ലോക ഫുട്ബോളർ പട്ടം നേടി…. 🙌
ക്രോയേഷ്യയെ ചരിത്രത്തിൽ ആദ്യമായി വേൾഡ് കപ്പ് ഫൈനലിൽ എത്തിച്ചു… 💘
ക്രോയേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ.. 💪
നിലവിൽ ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ മാരിൽ ഒരാൾ… 👍
എളിമ കൊണ്ടും ശാന്തത കൊണ്ടും പ്രശസ്തൻ…. 😌
നീളൻ മുടിക്കാരൻ ലുക്കീറ്റ … ❤️
HAPPY BIRTHDAY LUKA MODRIC






































