European Football Foot Ball Top News transfer news

ഹെക്ടർ ബെല്ലറിനുമായുള്ള കരാർ ജനുവരിയിൽ പുതുക്കാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്നു

September 26, 2022

ഹെക്ടർ ബെല്ലറിനുമായുള്ള കരാർ ജനുവരിയിൽ പുതുക്കാൻ ബാഴ്‌സലോണ ആഗ്രഹിക്കുന്നു

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഫുൾ ബാക്ക് ഹെക്ടർ ബെല്ലറിനുമായി ഒരു പുതിയ കരാർ ഒപ്പിടാന്‍  ബാഴ്‌സലോണ ആഗ്രഹിക്കുന്നു.മൈക്കൽ അർട്ടെറ്റയുടെ ടീമില്‍ ആദ്യ ഇലവനില്‍ ഇടം നേടുന്നതില്‍ പരാജയപ്പെട്ട താരം 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം  കാറ്റലോണിയയിലേക്ക് മടങ്ങിയെത്തി.2022-23 സീസണിൽ എസി മിലാനിലേക്കുള്ള സെർജിനോ ഡെസ്റ്റ് പോയതിന് ശേഷം ആ വിടവില്‍ സാവി ഉപയോഗിക്കുന്നത് കൂണ്ടേ,അറൂഹോ,റോബര്‍ട്ടോ, എന്നിവരെ ആണ്.

Barcelona 'want to renew Hector Bellerin deal in January'

ബെല്ലറിന് വേണ്ട രീതിയില്‍ ഉള്ള കളി സമയം നല്‍കാന്‍ സാവിക്ക് കഴിഞ്ഞിട്ടില്ല എങ്കിലും താരത്തിന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ സാവി വളരെ തൃപ്തന്‍ ആണ്.അതിനാല്‍ ഈ ജനുവരിയില്‍ തന്നെ ദീര്‍ഗ കാലമായ ഒരു നല്‍കാന്‍ സാവി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 2023-ൽ ഒരു സ്വതന്ത്ര ഏജന്റാകുന്നതിന് മുമ്പ് ഡിഫൻഡറിന് മറ്റ് ക്ലബ്ബുകളുമായി പ്രീ-കോൺട്രാക്റ്റ് ചർച്ചകൾ ആരംഭിക്കാൻ ഈ ജനുവരിയോടെ കഴിയും.

Leave a comment