Cricket cricket worldcup Top News

ലോകകപ്പ് ഫൈനൽ ; ന്യൂസിലാൻഡ് ടീമിൽ ഒരു മാറ്റത്തിനു സാധ്യത !!

July 13, 2019

ലോകകപ്പ് ഫൈനൽ ; ന്യൂസിലാൻഡ് ടീമിൽ ഒരു മാറ്റത്തിനു സാധ്യത !!

ലണ്ടൻ : കലാശക്കളിയിൽ ശ്രദ്ധേയമായ മാറ്റത്തിന് ഒരുങ്ങി ന്യൂസിലാൻഡ് ടീം. ഓപ്പണർ ഹെൻഡ്രി നിക്കോൾസ് ആണ് ടീമിന്റെ തലവേദന. 3 കളികളിൽ നിന്നു വെറും 34 റണ്സ് മാത്രമാണ് താരത്തിന്റെ സംഭാവന. അങ്ങനെ എങ്കിൽ കോളിൻ മൻഡ്രോ ടീമിൽ ഇടം നേടാൻ ആണ് സാധ്യത. കഴിഞ്ഞ കളികൾ ഒക്കെയും നായകൻ കെവിൻ വില്യംസണ് മൂന്നാം ഓവർ കഴിയുന്നതിന് മുന്നേ ഇറങ്ങേണ്ടി വന്നിരുന്നു. ഓപ്പണിങ് ജോടി തിളങ്ങിയാൽ കിവികൾക്ക് കൂടുതൽ തിളങ്ങാനാകും. മാർട്ടിൻ ഗുപ്ടിൽന്റെ പ്രകടനമാണ് മറ്റൊരു തലവേദന. എന്നാൽ നിർണയക മത്സരത്തിൽ ധോണിയുടെ വിക്കറ്റ് എടുത്ത ഫിൽഡിങ് മികവ് അദ്ദേഹത്തെ വാനോളം ഉയർത്തി. ഞായറാഴ്ചയാണ് ആതിഥേയരുമായുള്ള മത്സരം.

Leave a comment