രക്ഷകനായി എമിലാനോ മാർട്ടിനെസ്
അർജൻ്റീനയുടെ ഫൈനലിലേക്ക് ഉള്ള പ്രവേശനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് ഇമിലനോ മർട്ടിനേസ് ആണ്. ആസ്റ്റൺ വില്ലയുടെ വിശ്വസ്തൻ ഒരിക്കൽ കൂടി അർജൻ്റീനയെ രക്ഷിച്ചു.
നിശ്ചിത സമയത്ത് സ്കോർ സ്മനലിയൽ പിരിങ്ങപ്പോൾ ഷൂട്ടൗട്ടിൽ അർജൻ്റീനയെ മുന്നിൽ നിന്ന് നയിച്ചത് ഇമിലാനോ ആണ്.
ഷൂട്ട് ഔട്ടിൽ കൊളംബിയയുടെ രണ്ടാമത്തെ കിക്ക് തടുത്തു അർജൻ്റീനയ്ക്ക് ആത്മവിശ്വാസം കൊടുത്ത്. തൊട്ടടുത്ത കിക് എടുത്ത ഡീ പോളിന് ആ അവസരം മുതലാക്കാൻ ആയില്ല. പിന്നിട് ഉള്ള കിക്ക് തടുത്തു വീണ്ടും മാർട്ടിനേസ് രക്ഷകനായി.






































