European Football Foot Ball Top News

മൂന്നാം സ്ഥാനത്ത് തുടരാന്‍ ലേയ്സെസ്റ്റര്‍ സിറ്റി

April 22, 2021

മൂന്നാം സ്ഥാനത്ത് തുടരാന്‍ ലേയ്സെസ്റ്റര്‍ സിറ്റി

കഴിഞ്ഞ രണ്ടു പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ തോല്‍വി നേരിട്ടെങ്കിലും എഫ് എ കപ്പ് മല്‍സരത്തില്‍ ജയം നേടി കൊണ്ട് ലേയ്സെസ്റ്റര്‍ സിറ്റി വിജയവഴികളിലേക്ക് മടങ്ങുന്ന ലക്ഷണം കാണിക്കുന്നുണ്ട്.അടുത്ത മാസം പതിനഞ്ചിന് എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സിയെ ലേയ്സെസ്റ്റര്‍ സിറ്റി നേരിടും.

 

നാളെ ഇന്ത്യന്‍ സമയം രാത്രി  പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ലേയ്സെസ്റ്റര്‍ സിറ്റിയുടെ ഹോം സ്റ്റേഡിയമായ കിങ് പവര്‍ സ്റ്റേഡിയത്തില്‍  നടക്കും.ജെയിംസ് ജസ്റ്റിൻ, ഹാർവി ബാർൺസ് എന്നിവർ പരിക്ക് മൂലം ലീസസ്റ്റര്‍ ടീമില്‍ കളിച്ചേക്കില്ല.നിലവില്‍  മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഇനിയും തോല്‍വികളും സമനിലകളുമായി പോവാന്‍ ആണ് ലേയ്സെസ്റ്റര്‍ തീരുമാനിക്കുന്നത് എങ്കില്‍ തൊട്ട് പിന്നില്‍ ഉള്ള ചെല്‍സി വെസ്റ്റ് ഹാം എല്ലാം അവരെ മറികടന്നേക്കും.

Leave a comment