Foot Ball Top News

വനിത ലോകകപ്പ് ഫുട്ബാൾ: ദക്ഷിണാഫ്രിക്കയെ സ്പെയിൻ തോൽപ്പിച്ചു

June 9, 2019

author:

വനിത ലോകകപ്പ് ഫുട്ബാൾ: ദക്ഷിണാഫ്രിക്കയെ സ്പെയിൻ തോൽപ്പിച്ചു

ഫ്രാൻസ് : വനിത ലോകകപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തിൽ ഇന്നലെ സ്പെയിൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പെയിൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ഹൊർമോസോയൊ സ്‌പെയിന് വേണ്ടി രണ്ട് ഗോളുകൾ നേടി. രണ്ട് പെനാൽറ്റി ഗോളുകള ആണ് ഹൊർമോസോയൊ നേടിയത്. സ്പെയിന് വേണ്ടി മൂന്നാം ഗോൾ നേടിയത് ലൂസിയ ഗാർസി ആണ്. ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ദക്ഷിണാഫ്രിക്ക രണ്ടാം പകുതിയിൽ പുറകോട്ട് പോവുകയായിരുന്നു.

Leave a comment