Foot Ball Top News

നേഷൻസ് ലീഗ് ഫൈനൽ ഇന്ന്

June 9, 2019

author:

നേഷൻസ് ലീഗ് ഫൈനൽ ഇന്ന്

ആദ്യ നേഷൻസ് ലീഗ് കിരീട പോരാട്ടം ഇന്ന് നടക്കും. പോർച്ചുഗലും ഹോളണ്ടും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.15 ആണ് മത്സരം നടക്കുന്നത്. റൊണാൾഡോയുടെ പോർച്ചുഗലും, വിർജിൽ വാൻ ഡേയ്ക് നയിക്കുന്ന ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നേഷൻസ് കപ്പിന് ആവേശം കൂടും.ഹോളണ്ട് ഇംഗ്ലണ്ടിനെയും, പോർച്ചുഗൽ സ്വിറ്റ്സെർലാന്റിനെയും തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.

Leave a comment