നിര്‍ത്താന്‍ ഫ്രാന്‍സിന് ഉദ്ദേശമില്ല
മിഷേൽ പ്ലാറ്റിനിയെ മറികടന്ന് ചെൽസിയുടെ ഒലിവിയർ ജീറൂഡ് ഫ്രാൻസിലെ എക്കാലത്തെയും ഉയർന്ന ഗോൾ നേടിയ രണ്ടാമത്തെ കളിക്കാരനായി.ഉക്രെയ്നിനെതിരെ ഉണ്ടായിരുന്ന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി ഫ്രാന്‍സിന് വേണ്ടി നൂറാമത് അന്താരാഷ്ട്ര മത്സരത്തിൽ 42 ഗോളുകള്‍ നേടി കഴിഞ്ഞു.തിയറി ഹെൻറിയുടെ റെക്കോർഡിന്റെ ഒൻപത് ഗോളിന് പുറകില്‍ ആണ് ഇപ്പോള്‍ ജീറൂഡ്.
മല്‍സരത്തില്‍ ഉക്രെയ്നെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്.യുവ താരമായ എഡ്വാര്‍ഡോ കാമവിങ്ക ആദ്യ ഗോള്‍ നേടി ഫ്രാന്‍സിന് മേല്‍ കൈ ഇഡിഐ കൊടുത്തു.ഇതോടെ ഫ്രാൻസിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്കോറർ അദ്ദേഹം.ടോളിസോ,കൈലിയാന്‍ എംബാപേ,അന്റോയിന്‍ ഗ്രീസ്മാന് എന്നിവര്‍ നേടിയ ഗോളില്‍ ഫ്രാന്‍സ് വിജയം രേഘപ്പെടുത്തി.വിക്ടര്‍ സൈഹാങ്കോവ് ഉക്രയിനിന് വേണ്ടി ആശ്വാസ ഗോള്‍ നേടി.






































