കൊറോണ നിയന്ത്രങ്ങൾ ഭംഗിച്ച ഫുട്ബോൾ താരം പോലീസ് പിടിയിൽ
കൊറോണ വൈറസ് നിയന്ത്രണ നിയമം ലംഘിച്ച സെർബിയൻ ഫുട്ബോൾ കളിക്കാരൻ പ്രീയോവിച്ചു പോലീസ് പിടിയിൽ
മൂന്നു മാസം ഹൌസ് അറസ്റ്റു കൈയുടനെ ശിക്ഷ – ഇനി മൂന്നു മാസം വീട്ടിലിരിക്കാം.. !
സ്വിസ്സ് ടീം സെയ്ന്റ് ഗാലന് കളിക്കുന്ന അലക്സാണ്ടർ പ്രീയോവിച്ചു അനുമതിയോടെ ബെൽഗ്രെഡിൽ എത്തിയത് വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞോളാം എന്ന വ്യസ്ഥയിൽ ആയിരുന്നു
എന്നാൽ ഇന്ന് വൈകുന്നേരം ബെൽഗ്രെഡിലേ ഒരു ഹോട്ടലിൽ മറ്റു 19 പേർക്കൊപ്പം ഒരു പാർട്ടിയിൽ പങ്കെടുക്കവെ പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയും 3:മാസത്തെ വീട്ടു തടങ്കൽ ശിക്ഷ വിധിക്കുകയും ചെയ്തു
സെർബ് നിയമം അനുസരിച്ചു ഇനിയും വലിയ ശിക്ഷകളാകും അദ്ദേഹത്തെ കാത്തിരിക്കുന്നത്
ക്ളബ്ബിന്റെ വക ശിക്ഷ വേറെയും






































