Foot Ball Top News

സിദാന്റ്റെ റയലിലേക്കുള്ള രണ്ടാം വരവ് തീര്‍ത്തൂം നിരാശാജനകം;അഹമദ് ഹോസ്സം

April 5, 2020

സിദാന്റ്റെ റയലിലേക്കുള്ള രണ്ടാം വരവ് തീര്‍ത്തൂം നിരാശാജനകം;അഹമദ് ഹോസ്സം

മുന്‍ ടോട്ടന്‍ഹാം, അയാക്സ് താരമായിരുന്ന അഹമദ് ഹോസ്സാം റയലിലേക്ക് സിനദീന്‍ സീദാന്‍ തിരിച്ച് വരേണ്ടിയിരുന്നില്ല എന്നും അദ്ദേഹം വന്നത് റയലിന് ഒരു  തരത്തിലും ഉപകരമായിട്ടില്ല എന്നും പറഞ്ഞു. 2018 ഇല്‍ ചാമ്പ്യന്‍സ് ലീഗ്  നേടിയത്തിന് ശേഷം ക്ലബ് വിട്ട സീദാന്‍ 2019 മര്‍ച്ചിലാണ് തിരിച്ചെത്തിയത്.

 

 

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ” ഞാന്‍ ഒരു റയല്‍ ആരാധകനാണ്.എന്‍റെ കാഴ്ചപ്പാടില്‍ രണ്ടാം വരവില്‍ സീദാന്‍ അങ്ങനെ വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല, ഒരു സ്ത്രീയെ രണ്ട് തവണ കല്യാണം കഴിക്കരുത്  എന്ന  പ്രശസ്തമായ പഴംചൊല്ലാണ്  തനിക്ക്  ഇപ്പോള്‍  ഓര്‍മ്മ വരുന്നത്.13 വര്‍ഷം നീണ്ട കരിയര്‍ 2013ഇല്‍ നിര്‍ത്തി  ഇപ്പോള്‍ അഹമദ് ഹോസ്സാം മാനേജറായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

Leave a comment