ലാലിഗയിൽ ബാർസലോണക്കെതിരെ ഗെറ്റാഫെ
ലാലിഗയിൽ ഈ ആഴ്ച ബാർസലോണക്ക് വെല്ലുവിളിയുമായി ഗെറ്റാഫെ സിഎഫ് . ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലാണ് മത്സരം. നാളെ ഇന്ത്യൻ സമയം രാത്രി 8:30ക്കാണ് മത്സരം.
ബാർസിലോണ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഫ്രഞ്ച് യുവതാരമായ ഉസ്മാൻ ഡെംബലെ 6 മാസം പുറത്തിരിക്കുമെന്ന് ടീം അധികൃതർ അറിയിച്ചത് ആരാധകർക്കു വലിയ തിരിച്ചടിയായി. ടീമിലെ സ്‌ട്രൈക്കറായ സുവാരസും പരിക്കിലാണ്. പോയിന്റ് ടേബിളിൽ ബാർസ രണ്ടാമതും ഗെറ്റാഫെ മൂന്നാമതുമാണ്.