ഈ ആഴ്ചത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രധാന മത്സരങ്ങൾ
ഈ ആഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സ് -ലെയ്സെസ്റ്റർ സിറ്റി പോരാട്ടം. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി ഒന്നരക്കാണ് മത്സരം. വോൾവ്സ് ആയിരിക്കും ഈ മത്സരത്തിന്റെ ആതിഥേയം വഹിക്കുന്നത് . ലെയ്സെസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ മൂന്നാമതാണ്. മറ്റൊരു മത്സരത്തിൽ കരുത്തരായ ലിവർ പൂളിനെ നോർവിച് സിറ്റി നേരിടും. മത്സരത്തിനു ആതിഥേയം വഹിക്കുന്നത് നോർവിച് സിറ്റി ആണ് . ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം. ഞായറാഴ്ചത്തെ മത്സരത്തിൽ ന്യൂ കാസിൽ ആർസെനലിനെ നേരിടും. ആർസെനലിന്ടെ ഹോം ഗ്രൗണ്ട് ആയ എമിററ്റസ് സ്റ്റേഡിയത്തിലാണ് മത്സരം.






































