Cricket Top News

ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി

February 13, 2020

author:

ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലി

പുതിയ ഏകദിന റാങ്കിംഗ് പ്രകാരം ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ ഒന്നാമതായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തന്റെ പതിവ് ഫോമിൽ എത്തിയില്ലെങ്കിലും കോഹ്ലി തന്റെ ഒന്നാം സ്ഥാനം നിലനിർത്തി. 869 പോയന്റാണ് കോഹ്ലിക്ക് ഉള്ളത്. 855 പോയന്റുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയാണ് തൊട്ടുപുറകിൽ. മൂന്നാം സ്ഥാനത്ത് പാകിസ്താൻ താരം ബാബറാണ്.
ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച റോസ് ടെയ്ലർ അഞ്ചാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

Leave a comment