ഇറ്റാലിയൻ ലീഗിൽ വെറോണ യുവന്റ്സ് പോരാട്ടം.
ഇറ്റാലിയൻ ലീഗിൽ നാളെ വെറോണ യുവന്റ്സ് പോരാട്ടം.
വെറോണയാണ് ഇന്നത്തെ മത്സരത്തിന്റെ ആതിഥേയത്വം വഹിക്കുന്നത്.
മാർക് ആന്റണിയോ സ്റ്റേറ്റഡിയമാണ് വേദി.
ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം സുപ്രധാനമാണ്.

അമ്പത്തിനാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിൽ യുവന്റസ്.
മുപ്പതു പോയിന്റുമായി 9 ആം സ്ഥാനത്താണ് വെറോണ.
ഒന്നാം സ്ഥാനം നിലനിർത്താൻ യുവന്റസും ഒന്നാം സ്ഥാനക്കാരെ അട്ടിമറിക്കാൻ വെറോണയും തങ്ങളുടെ പരമാവധി പ്രകടനമാവും പുറത്തെടുക്കുക.
ഇന്ത്യൻ സമയം പുലർച്ചെ 1:15 നാണ് മത്സരം.






































