ഒരു കാലത്ത് ഹാരി എളരെയും കൊണ്ട് മാറ്റി പറയിക്കും എന്നു ക്രിസ്റ്റ്യന്‍ ഫുച്സ്
തന്റെ മുൻ ലെസ്റ്റർ സിറ്റി ടീം അംഗമായ ഹാരി മാഗ്വെയർ മൈതാനത്തും പുറത്തും നടത്തിയ സമീപകാല പോരാട്ടങ്ങളെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്രിസ്റ്റ്യൻ ഫുച്സ്.കഴിഞ്ഞ വർഷം ഓൾഡ് ട്രാഫോർഡിനായി 80 മില്യൺ ഡോളറിന് സൈന്‍ ചെയ്ത മുതല്‍ താരത്തിന് പല സമ്മര്‍ദ നിമിഷങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.

“മികച്ച പ്രകടനം നടത്താൻ അദ്ദേഹം എപ്പോഴും ശ്രമിക്കുന്നു,ഹാരി ഇവിടെ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം എങ്ങനെ ആയിരുന്നു എന്നു എനിക്ക് അറിയാം.വേറെ അര്‍ക്കും അത്രക്ക് അറിയാത്ത വശമാണിത്.എല്ലായ്പ്പോഴും നിങ്ങള്‍ വിചാരിക്കുന്ന പൂലെ ആയിരിക്കില്ല കാര്യങ്ങള്‍ നടക്കുക.എന്നാല്‍ നിങ്ങള്‍ക്ക് ആ കാലഘട്ടത്തിലൂടെ പോകാനുള്ള മനശക്തി വേണം.അത് ഹാരിക്ക് വേണ്ടുവോളം ഉണ്ട്.അത് അദ്ദേഹം വൈകാതെ എല്ലാരുടെ മുന്നിലും തെളിയിക്കും.”ക്രിസ്റ്റ്യന്‍ ഫുച്സ് പറഞ്ഞു.