Cricket

ഡുപ്ളെസിക്കു പിറന്നാൾ മധുരം !!!.

July 13, 2019

ഡുപ്ളെസിക്കു പിറന്നാൾ മധുരം !!!.

ദക്ഷിണാഫ്രിക്കയുടെ നായകൻ ഹാഫ് ഡ്യൂപ്ലെസിക്ക് ഇന്ന് 35 വയസ്സ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും ഇതിഹാസ താരങ്ങളും ഡ്യൂപ്ലെസിക്ക് ആശംസകൾ നേർന്നു. ലോകകപ്പിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും പുതിയ സീരീസിൽ ഫോക്കസ് ചെയ്യുകയാണെന്ന് താരം പ്രതികരിച്ചു. 58 ടെസ്റ്റ് മത്സരത്തിൽ നിന്നും 3608 റണ്സും 143 ഏകദിനങ്ങളിൽ നിന്നായി 5507 റണ്സും 44 T20 യിൽ നിന്നും 1363 റണ്സും നേടിയിട്ടുണ്ട്. ഐപിൽ ഇൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമാണ്‌ ഡ്യൂപ്ലെസി.

Leave a comment

Your email address will not be published. Required fields are marked *