Foot Ball Top News

കോപ്പ അമേരിക്കയിൽ നാളെ ചിലി പെറു പോരാട്ടം

July 3, 2019

author:

കോപ്പ അമേരിക്കയിൽ നാളെ ചിലി പെറു പോരാട്ടം

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ നാളെ പെറു ചിലി പോരാട്ടം നടക്കും. നാളെ നടക്കുന്ന രണ്ടാം സെമി പോരാട്ടത്തിൽ ജയിക്കുന്ന ടീം ഫൈനലിൽ ബ്രസീലിനെ നേരിടും. ചിലി കൊളംബിയയെ തോൽപ്പിച്ചാണ് സെമിയിൽ എത്തിയത്. കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ചിലി തോൽപ്പിച്ചത്. ഉറുഗ്വേയെ തോൽപ്പിച്ചാണ് പെറു സെമിയിൽ എത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നാളിനെതിരെ അഞ്ച് ഗോളുകൾക്കാണ് പെറു ഉറുഗ്വേയെ തോൽപ്പിച്ചത്.നാളെ രാവിലെ ആറ് മണിക്കാണ് മത്സരം.

Leave a comment

Your email address will not be published. Required fields are marked *