Cricket cricket worldcup

ഷക്കിബ് അൽ ഹസ്സൻ – ഈ ലോക കപ്പിലെ മികച്ച ഓൾ റൗണ്ടർ

June 25, 2019

ഷക്കിബ് അൽ ഹസ്സൻ – ഈ ലോക കപ്പിലെ മികച്ച ഓൾ റൗണ്ടർ

ഓരോ രാജ്യത്തിലെയും ജനങ്ങൾ ആകാംഷയോടെ ഉറ്റുനോക്കുന്ന വേദിയാണ് വേൾഡ് കപ്പ്, ഏതൊരു സ്പോർട്സിലും അവിടെ ആ വേദിയിൽ നടത്തുന്ന പ്രകടനത്തിന് കുറച്ച് മാറ്റ് കൂടുതലാണ്, അവിടെ ഈ മനുഷ്യൻ തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൂടെ സ്വന്തം രാജ്യത്തെ തോളിലേറ്റുകയാണ്.

ഈ പ്രകടനങ്ങൾ തെന്നെയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത് സ്വന്തം രാജ്യം തന്നിൽ ഉറ്റുനോക്കുമ്പോൾ സമ്മർദങ്ങൾക്ക് അടിമപെടാതെ അദ്ദേഹം മുന്നേറുകയാണ് ഒരു ജനതയുടെ ആഗ്രഹങ്ങൾ തന്നെക്കാൾ ആവുംവിധം സഫലീകരിക്കാൻ

Leave a comment

Your email address will not be published. Required fields are marked *