Foot Ball Top News

കോപ്പ അമേരിക്ക: ബ്രസീൽ താരം ഫെർണാദീനോ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല

June 21, 2019

author:

കോപ്പ അമേരിക്ക: ബ്രസീൽ താരം ഫെർണാദീനോ അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല

ബ്രസീൽ: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ അടുത്ത മത്സരം പെരുവായിട്ടാണ്. പരിക്കാണ് ടീമിനെ അലട്ടുന്ന പുതിയ പ്രശ്‌നം. ബാർസിൽ മധ്യനിര താരം ഫെർണാദീനോക്കാണ് പരിക്ക് പറ്റിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബ്രസീലിനൊപ്പം പ്രതിശീലനത്തിന് താരം എത്തുന്നില്ല. പരിക്ക് മൂലം വിശ്രമത്തിലാണെന്നാണ് റിപ്പോർട്ട്. നെയ്മറിന് പുറകെ ഇത് രണ്ടാമത്തെ താരമാണ് പരിക്ക് മൂലം കളിക്കാതിരിക്കുന്നത്.

ആദ്യ മത്സരം ജയിച്ച ബർസീലിന് രണ്ടാം മത്സരത്തിൽ സമനിലയാണ് ലഭിച്ചത്. ഞാറാഴ്ച നടക്കുന്ന അമൂന്നാം മത്സരത്തിൽ വിജയം അത്യാവശ്യമായ സമയത്താണ് പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്.

Leave a comment