Foot Ball Top News

അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ : ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ

June 6, 2019

author:

അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ : ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ

പോളാണ്: അണ്ടർ 20 ഫിഫ ലോകകപ്പ് മത്സരത്തിലെ ക്വർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. വമ്പൻ രാജ്യങ്ങൾ എല്ലാം പുറത്തായതോടെ മത്സരം പ്രവചനാതീതം ആണ്. കൊളംബിയ , ഉക്രൈൻ, ഇറ്റലി, മാലി,അമേരിക്ക, ഇക്വഡോർ, ദക്ഷിണ കൊറിയ, സെനഗൽ എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

Leave a comment

Your email address will not be published. Required fields are marked *