Tennis Top News

ഫ്രഞ്ച് ഓപ്പണ്‍: ദ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

June 4, 2019

author:

ഫ്രഞ്ച് ഓപ്പണ്‍: ദ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗത്തില്‍ ഇന്നലെ നടന്ന സിംഗിൾസ് മത്സരത്തിൽ സെർബിയൻ താരം ദ്യോക്കോവിച്ച് ജർമൻ താരം ജാൻ-ലെനാർഡ് സ്ട്രോഫിനെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് ദ്യോക്കോവിച്ച് സ്ട്രോഫിനെ തോൽപ്പിച്ചത്. ജയത്തോടെ ദ്യോക്കോവിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ ജർമൻ താരം അലക്സാണ്ടർ സുവെർവിനെ നേരിടും. ജൂൺ അഞ്ചിനാണ് ക്വാർട്ടർ ഫൈനൽ മത്സരം.

Leave a comment

Your email address will not be published. Required fields are marked *