Tennis Top News

ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

June 4, 2019

author:

ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ന് രണ്ട് മത്സരങ്ങൾ

പാരീസ് : ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ചൈന- ഓസ്‌ട്രേലിയ സഖ്യമായ ഷാങ് ഷുവൈ,ജോൺ പീർസ് കാനഡ-ക്രൊയേഷ്യ സഖ്യമായ ഗബ്രിയേൽ ഡബ്രോസ്കി,മാറ്റ് പാവിക് സഖ്യത്തെ നേരിടും. ഇന്ത്യൻ സമയം 6:35 ആണ് മത്സരം.

രണ്ടാം മത്സരത്തിൽ തായ്വാൻ-ക്രൊയേഷ്യ സഖ്യമായ ഇവാൻ / ലതീഷാ ചാൻ ഫ്രഞ്ച് സഖ്യമായ അമാൻഡീൻ ഹെസ്സെ- ബെഞ്ചമിൻ ബോൺസി സഖ്യത്തെ നേരിടും. മത്സരം രാത്രി 7:55 ആണ്.

Leave a comment

Your email address will not be published. Required fields are marked *