Tennis Top News

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ

June 4, 2019

author:

ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ

പാരീസ് : ഫ്രഞ്ച് ഓപ്പൺ വനിത ഡബിൾസിൽ ഇന്ന് മൂന്ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ ഗബ്രിയേല ദാബ്രോസ്സ്കി/ക്യു വൈ സഖ്യം ഷെങ് / ഡുവാൻ സഖ്യത്തെ നേരിടും.. രണ്ടാം മത്സരത്തിൽ എസ്. സ്സോൾ/എസ്. ഷാംഗ് സഖ്യം ടി ബാബോസ്/ മ്ലാടനോവിക് സഖ്യത്തെ നേരിടും. ഈ രണ്ട് മത്സരങ്ങളും വൈകുന്നേരം നാല് മണിക്കാണ് ആരംഭിക്കുന്നത്. മൂന്നാം മത്സരം വൈകുന്നേരം 5:20 ആണ് ആരംഭിക്കുന്നത്. മൂന്നാം മത്സരത്തിൽ കെ ഫ്ലിപ്കൻസ് / ജെ. ലാർസൺ സഖ്യം കെ. പെഷ്കെ / എൻ മെലിചാർ സഖ്യത്തെ നേരിടും.

Leave a comment