ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ പെല്ലാ / ഷ്വാർട്സ്മാൻ സഖ്യത്തിന് ജയം
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ പെല്ലാ / ഷ്വാർട്സ്മാൻ സഖ്യത്തിന് ജയം . ജയത്തോടെ സഖ്യം സെമിഫൈനലിൽ പ്രവേശിച്ചു. റോജർ / ടെകൗ സഖ്യത്തെ ആണ് ഇവർ തോൽപ്പിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ നേരിട്ടുള്ള അഞ്ച് സെറ്റുകൾക്കായിരുന്നു പെല്ലാ/ ഷ്വാർട്സ്മാൻ സഖ്യം ജയിച്ചത്. 82 മിനിറ്റുകൾ നീണ്ട പോരാട്ടത്തിലാണ് സഖ്യം സെമിഫൈനലിൽ പ്രവേശിച്ചത്.