ഇന്ത്യക്ക് തിരിച്ചടി: T20 റാങ്കിങ്ങിൽ പിറകിൽ
T20 റാങ്കിങ്ങിൽ ഇന്ത്യക്ക് മോശം റാങ്കിങ് ആണ് ഇപ്പോൾ.5 ആം സ്ഥാനത്താണ് നിലവിൽ.ഒന്നാമതുള്ളത് പാകിസ്താനാണ്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും,ദക്ഷിണാഫ്രിക്ക മൂന്നാമതും, ഓസ്ട്രേലിയ ആണ് നാലാം സ്ഥാനത്ത്.ന്യൂസിലാൻഡ് ആണ് ആറാം സ്ഥാനത്ത്.
അതേസമയം ബാറ്റിംഗ് റാങ്കിങ്ങിൽ പാകിസ്താന്റെ ബാബർ ആസം ആണ് ഒന്നാം സ്ഥാനത്ത്.ഇന്ത്യയിൽ നിന്നും ലോകേഷ് രാഹുലും, രോഹിത് ശർമയും ആണ് ആദ്യ പത്തിൽ ഉള്ളത്. രാഹുൽ ആണ് 5 ആം സ്ഥാനത്ത്, പത്താം സ്ഥാനത്ത് ആണ് രോഹിത്.ബൗളിങ്ങിൽ ഇന്ത്യയിൽ നിന്നും ആകെ കുൽദീപ് യാദവ് മാത്രമാണ് ആദ്യ പത്തിൽ ഉള്ളത്.അഞ്ചാം സ്ഥാനത്താണ് കുൽദീപ്.റാഷിദ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്.