#TransferRumours #Liverpool #EuropeanFootball

ബാക്കി തരാൻ പണമില്ല , ഫിലിപ്പെ ക്യൂട്ടീന്യോയെ ലിവർപൂളിന് മടക്കി നല്കാൻ ഒരുങ്ങി ബാർസിലോണ

ക്യൂട്ടീന്യോയെ വാങ്ങിയ വകയിൽ ബാക്കി നൽകാനുള്ള 50 മില്യൺ  ഇല്ലാതെ നട്ടം തിരിഞ്ഞു ബാർസിലോണ മാനേജ്‌മന്റ്, ഇതിനു മാപ്പുപരിഹാരമായി താരത്തെ തിരികെ നല്കാൻ ആലോചിക്കുന്നു എന്ന് ക്ലബ് വൃത്തങ്ങൾ...