നെതര്‍ലന്‍ഡ്സിനെതിരെ പാണ്ഡ്യക്ക് പകരം ദീപക് ഹൂഡക്ക് അവസരം നൽകണമെന്ന് ഗവാസ്‌കർ
ടി20 ലോകകപ്പിലലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വ്യാഴാഴ്ച നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡക്ക് അവസരം നൽകണമെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍...