മിശിഹാ അവതരിച്ചു ; തുടര്‍ച്ചയായ രണ്ടാം ജയം നേടി ആഴ്സണല്‍
നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി.ആദ്യ ഗോള്‍ നേടുകയും രണ്ടാം ഗോളിന് വഴി ഒരുക്കുകയും ചെയ്ത...




































