അഡ്ലെയ്ഡില് മഴ പെയ്തേക്കില്ല, ഇന്ത്യക്ക് സന്തോഷ വാർത്ത
ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ മനസില്‍ ആശങ്കയായിരുന്നത് കാലവസ്ഥാ പ്രവചനമായിരുന്നു. ഇന്നലെ വരെ കനത്ത മഴ പെയ്ത അഡ്ലെയ്ഡില് ഇന്ന്...