icc

തുടര്‍ച്ചയായ മഴ, അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ രംഗത്ത്

ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍നടക്കുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ മൂലം തടസപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ രംഗത്ത്. രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ്...

മഴമൂലം അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചു

ടി20 ലോകകപ്പില്‍ മഴയുടെ കളി തുടരുന്നു. സൂപ്പര്‍ 12-ല്‍ ഇന്ന് രാവിലെ നടക്കേണ്ട അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചു. സൂപ്പര്‍ 12-ല്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം...

ടി20 ലോകകപ്പ്; സിംബാബ്‌വെക്കെതിരെ പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെ അട്ടിമറിച്ച് സിംബാബ്‌വെ. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ...

അപൂര്‍വ റെക്കോര്‍ഡ് തന്റെ പേരിൽ കുറിച്ച് സൂര്യകുമാര്‍ യാദവ്

ടി20യില്‍ മറ്റാറ്റൊരു ബാറ്റര്‍ക്കും സ്വന്തമാക്കാനാവാത്ത അപൂര്‍വ റെക്കോര്‍ഡ് തന്റെ പേരിൽ കുറിച്ച് സൂര്യകുമാര്‍ യാദവ്. നെതര്‍ലന്‍ഡ്സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ മാറ്റിയ സൂര്യകുമാര്‍ യാദവിന് അപൂര്‍വനേട്ടം കൈവരിച്ചിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍...

ഗെയ്‌ലിനെ മറികടന്നു, ഈ നേട്ടത്തിൽ വിരാട് കോലി ഇനി രണ്ടാമൻ

ടി20 ലോകകപ്പിലെ മികച്ച ഫോം തുടരുന്ന സൂപ്പർ താരം വിരാട് കോലി നെതർലൻഡ്സിനെതിരായ മത്സരം പൂർത്തിയാക്കിയത് പുതിയൊരു റെക്കോർഡുമായി. ലോകകപ്പില്‍ ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നായി 144 റണ്‍സ്...

സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന് 131 റണ്‍സ് വിജയലക്ഷ്യം

ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരെ പാകിസ്ഥാന് 131 റണ്‍സ് വിജയലക്ഷ്യം. പെര്‍ത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം...

രോഹിത്, കോലി, യാദവ് എന്നിവർക്ക് ഫിഫ്റ്റി, നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ നെതർലൻഡ്സിനു മുന്നിൽ 180 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അർധസെഞ്ചറികളുമായി ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ തിളങ്ങിയതാണ്...

വന്നപോലെ മടങ്ങി രാഹുൽ, നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് പതിഞ്ഞ തുടക്കം

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടം. ഫോമിലല്ലാത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്‌ടമായത്. 12...

ടി20 ലോകകപ്പില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ മത്സരത്തിൽ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ...

നൂറുള്‍ ഹസന്റെ മണ്ടത്തരം, ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുറൺസ് സമ്മാനം

ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു റണ്‍സ് അധികമായി ലഭിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ആരാധകരിൽ ഇപ്പോൾ ഉയരുന്നത്. ബൗളിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ബംഗ്ലാദേശിന് ലഭിച്ച...