icc

മില്ലർ തിളങ്ങി, സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യ

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി. കില്ലര്‍ മില്ലറുടെയും എയ്‌ഡന്‍ മാര്‍ക്രമിന്‍റേയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച...

ഇന്ത്യയെ തോളിലേറ്റി സൂര്യകുമാർ, ദക്ഷിണാഫ്രിക്കക്ക് 134 റൺസ് വിജയലക്ഷ്യം

ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ 4 വിക്കറ്റ് നേട്ടത്തിനിടയിലും ടീം ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി പെര്‍ത്തില്‍ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട്. 40 പന്തില്‍ 68...

ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിന് ഇന്ത്യ, എതിരാളികൾ ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ സൂപ്പർ സണ്ടേ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും...

ടി20 ലോകകപ്പ്; മൂന്നാം പോരാട്ടത്തിന് ടീം ഇന്ത്യ, എതിരാളികൾ ശക്തരായ ദക്ഷിണാഫ്രിക്ക

ടി20 ലോകകപ്പിലെ സൂപ്പർ സണ്ടേ പോരാട്ടത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും...

സെമി തൊട്ടടുത്ത്, ശ്രീലങ്കയ്‌ക്കെതിരെ വമ്പൻ വിജയവുമായി കിവീസ്

ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് സെമി ഫൈനലിനോട് ഒരുപടി കൂടി അടുത്തു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 65 റണ്‍സിന്റെ ജയാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ്...

ടി20 ലോകകപ്പിൽ നിന്നും ബിനുര ഫെർണാണ്ടോ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ടി20 ലോകകപ്പിൽ നിന്നും ശ്രീലങ്കൻ താരം ബിനുര ഫെർണാണ്ടോ പരിക്കേറ്റ് പുറത്തായി. പകരം അസിത ഫെർണാണ്ടോയെ ലങ്കൻ ടീമിൽ ഉൾപ്പെടുത്തിയതായി ടീം പ്രഖ്യാപിച്ചു. 2022 ഐസിസി പുരുഷ ടി20...

ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവുമായി കപിൽ ദേവ്

ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കണ്ടെത്തിയെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവുമായി ഇതിഹാസ താരം കപില്‍ ദേവ് രംഗത്ത്. ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗില്‍...

ടി20 ലോകകപ്പ്: ഇന്ത്യ സെമിയിൽ തോറ്റ് പുറത്താകുമെന്ന് അക്തർ

ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ തോറ്റു പുറത്താകുമെന്ന പ്രവചനവുമായി മുന്‍ പാക് താരം ഷുഐബ് അക്തര്‍. പാക് തോല്‍വിയുടെ നിരാശ...

നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക മത്സരം, മഴ ചതിക്കുമോയെന്ന് ആരാധകർ

ടി20 ലോകകപ്പിലെ സൂപ്പർ-12 റൗണ്ടില്‍ നാളെ നിർണായകമായ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടം. സിഡ്നിയിലാണ് മത്സരത്തിലും മഴഭീഷണി ഉണ്ടാവുമോയെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ​ഗ്രൗണ്ടില്‍ നടക്കേണ്ടിയിരുന്ന ഇരു മത്സരങ്ങളും...

ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു

ട്വന്‍റി 20 ലോകകപ്പില്‍ അഫ്‍ഗാനിസ്ഥാന്‍-അയർലന്‍ഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ​​ഗ്രൗണ്ടില്‍ മഴ തോരാന്‍ ഏറെനേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ്...