അന്താരാക്ഷ്ട്ര ഫുട്ബാളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബുസ്ക്വെറ്റ്‌സ്.!
അന്താരാക്ഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സ്പെയിൻ ദേശീയതാരം സെർജിയോ ബുസ്ക്വെറ്റ്‌സ്. മൊറോക്കോയോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടുകൊണ്ടാണ് ലോകകപ്പിൽ നിന്നും സ്പെയിൻ പുറത്തായത്. അതിന് പിന്നാലെയാണ് ഇപ്പോൾ 34കാരനായ ബുസ്ക്വെറ്റ്‌സ്...




































