#football #spanishsupercup #fcbarcelona #realbetis #laliga

സൂപ്പർ കപ്പിൽ ബാർസ ഇന്ന് കളത്തിൽ; എതിരാളികൾ റയൽ ബെറ്റിസ്.!

സ്പാനിഷ് സൂപ്പർ കപ്പ് ടൂർണമെൻ്റിൽ മുൻ ചാമ്പ്യന്മാരായ എഫ്സി ബാർസലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് അരങ്ങേറുന്ന സെമിഫൈനൽ പോരാട്ടത്തിൽ റയൽ ബെറ്റിസിനെയാകും സാവിയും സംഘവും...