ന്യൂനോ മെൻ്റസും, ബെൻ വൈറ്റും ലോകകപ്പിൽ നിന്നും പുറത്ത്.!
നിലവിൽ ലോകകപ്പിൻ്റെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞ 2 ടീമുകളാണ് പോർച്ചുഗലും ഇംഗ്ലണ്ട്. എന്നാൽ ഇനിയങ്ങോട്ടുള്ള മത്സരങ്ങളിൽ ഇരുടീമുകൾക്കും അവരുടെ ഓരോ താരങ്ങളെ വീതം നഷ്ടമായിട്ടുണ്ട്. പോർച്ചുഗലിൻ്റെ ലെഫ്റ്റ്...