#football #qatarworldcup2022 #portugal #brunofernandes #manchesterunited

ബ്രൂണോ എന്ന മാന്ത്രികൻ.!

ഈ ലോകകപ്പിലെ പോർച്ചുഗലിൻ്റെ പ്രധാന ആകർഷണ കേന്ദ്രം സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെങ്കിൽ പോലും കഴിഞ്ഞ 2 മത്സരങ്ങളിലും ടീമിൻ്റെ വിജയങ്ങളിലെ ഇന്ധനമായി പ്രവർത്തിച്ചത് ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു....