#football #qatarworldcup2022 #morocco #canada

കാനഡയേയും കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ പ്രീക്വാർട്ടറിൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കാനഡയ്ക്കെതിരെ മൊറോക്കോയ്ക്ക് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറോക്കൻ സംഘം വിജയം സ്വന്തമാക്കിയത്....

ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് മൊറോക്കോ; ആശ്വാസ വിജയത്തിനായി കാനഡ.!

ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടക്കുന്ന അവസാന റൗണ്ട് പോരാട്ടത്തിൽ മൊറോക്കോ ഇന്ന് കാനഡയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം...