ആദ്യ മത്സരത്തിനായി ഇംഗ്ലീഷ് പട ഇന്നിറങ്ങുന്നു; എതിരാളികൾ ഇറാൻ.!
ഈ ലോകകപ്പിലെ ഫേവറേറ്റ്സുകളിൽ ഒരു ടീമാണ് ഇംഗ്ലണ്ട്. അത്രയ്ക്ക് സ്ക്വാഡ് ഡെപ്ത് അവർക്ക് കൈവശമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചു തെളിഞ്ഞവരാണ് ടീമിലെ എല്ലാവരും തന്നെ. സ്ക്വാഡിൽ ജൂഡ്...