#football #qatarworldcup2022 #brazil #switzerland

കാസെമിറോയുടെ കിടിലൻ ഗോളിൽ സ്വിറ്റ്സർലൻഡിനെ കീഴടക്കി ബ്രസീൽ.!

ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ബ്രസീലിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. ദോഹയിലെ 974 സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതി ഗോൾരഹിതമായിരുന്നു. ബ്രസീൽ...