അവസരങ്ങൾ തുലച്ചു; ക്രൊയേഷ്യയോട് സമനില വഴങ്ങി ബെൽജിയം പുറത്ത്.!
ഗ്രൂപ്പ് എഫിൽ നടന്ന പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങിക്കൊണ്ട് ബെൽജിയം ലോകകപ്പിൽ നിന്നും പുറത്തായി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വലിയ...




































