#football #qatarworldcup2022 #argentina #saudiarabia #conmebol

ഖത്തറിൽ തീപാറിക്കാൻ മെസ്സിയും സംഘവും ഇറങ്ങുന്നു; എതിരാളികൾ സൗദി അറേബ്യ.!

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി അർജൻ്റീന ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് മെസ്സിയുടെയും സംഘത്തിൻ്റെയും എതിരാളികൾ....