ബ്രസീലിയന്‍ യുവ താരത്തിനെ വീക്ഷിക്കാന്‍ സ്കൌട്ടിനെ അയച്ച് ബാഴ്സലോണ
ബ്രസീല്‍ - ആഴ്സണൽ ഫോര്‍വേഡ് ആയ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പ്രകടനങ്ങൾ ബാഴ്സലോണ പരിശോധിക്കുന്നതായി റിപ്പോർട്ട്.ഇതിനു വേണ്ടി കറ്റാലന്‍ ക്ലബ് ഒരു സ്കൌട്ടിനെ ഖത്തറിലേക്ക് അയച്ചിട്ടുണ്ട്.2022-23 കാമ്പെയ്നില്‍ ആഴ്സണലിന് വേണ്ടി...





































