#football #premierleague #manchesterunited #argentina #europaleague

ടെൻ ഹാഗ് കൊണ്ടുവന്ന വൻമതിൽ; ലിസാൻട്രോ മാർട്ടിനെസ്

ഇന്നലത്തെ ലിവർപൂളിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ലിസാൻട്രോ മാർട്ടിനസിൻ്റേത്. താരം ഈ സമ്മറിലാണ് യുണൈറ്റഡിൽ എത്തിയത്. അയാക്സിൽ താൻ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ള...