ജൂഡ് ബെല്ലിംഗ്ഹാമിന്‍റെ സൈനിങ്ങ് ഒരു വേർപിരിയൽ സമ്മാനമായി ആരാധകര്‍ക്ക് സമര്‍പ്പിക്കാന്‍ ലക്ഷ്യമിട്ട് ലിവര്‍പൂള്‍ ഉടമകള്‍
ലിവർപൂളിന്റെ ഉടമകളായ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാമിനെ ക്ലബ് വിടുന്നതിന് മുമ്പ് ഒരു വേർപിരിയൽ സമ്മാനമായി സൈൻ ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.ലിവര്‍പൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത്...