#football #premierleague #chelseafc #brentford #uefachampionsleague

ചെൽസിയെ സമനിലയിൽ കുരുക്കി ബ്രെൻ്റ്ഫോർഡ്.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് സമനിലക്കുരുക്ക്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബ്രെൻ്റ്ഫോർഡാണ് ഗ്രഹാം പോട്ടറിൻ്റെയും സംഘത്തിൻ്റെയും സമനില തെറ്റിച്ചത്. ബ്രെൻ്റ്ഫോഡിൻ്റെ മൈതാനമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ്...