തുടർതോൽവികളിൽ നിന്നും കരകയറാൻ ചെൽസി; എതിരാളികൾ ക്രിസ്റ്റൽ പാലസ്.!
പ്രീമിയർ ലീഗിൽ തുടർതോൽവികളിൽ നിന്നും രക്ഷനേടാൻ ചെൽസി ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെയാകും ഗ്രഹാം പോട്ടറും സംഘവും...