അടി.. തിരിച്ചടി.. തീപാറിയ പോരാട്ടത്തിനൊടുവിൽ യുണൈറ്റഡിനെ കീഴടക്കി ആഴ്സനൽ.!
പ്രീമിയർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സനലിന് മിന്നും വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർട്ടേറ്റയുടെ ചുണക്കുട്ടികൾ...